വോട്ടര്‍ പട്ടിക പുതുക്കല്‍ സമയം നീട്ടി

വോട്ടര്‍ പട്ടിക പുതുക്കല്‍ സമയം നീട്ടി
2020 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച്16 വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാം.  ഇവ സംബന്ധിച്ച നടപടികള്‍ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍  മാര്‍ച്ച് 23നകം പൂര്‍ത്തിയാക്കണം.  അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 13  മുതല്‍ ഫെബ്രുരി 25 വരെ നടക്കാതെ പോയ ഹിയറിംഗിന്റെ പുതുക്കിയ തീയ്യതി
🖱www.lsgelection.kerala.gov.in
എന്ന വെബ്‌സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു                                                                                                                                                                                                              ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,9400525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup
https://chat.whatsapp.com/Bm99e5UbXVrERTsbEe6cMA

👉Akshaya Website
www.akshayamalappuram.com

👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.