എം.ജി യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

എം.ജി യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള പി.ജി പ്രോഗ്രാമുകൾക്ക്  അപേക്ഷിക്കാം
⏩ Common Admission Test(CAT) വഴി ആണ് പ്രവേശനം ലഭ്യമാവുക.അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

⏩ യൂണിവേഴ്‌സിറ്റിയിൽ 15 പഠനവകുപ്പുകളിലായി 30 ഓളം കോഴ്സുകൾ ലഭ്യമാണ്. എം.ബി.എ കോഴ്സിന് ടെസ്റ്റ് കൂടാതെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും ഉണ്ടാകും.

⏩കോഴ്സുകൾ
▪MSc Biochemistry
▪MSc Biotechnology
▪MSc Biophysics
▪MSc Microbiology
▪MSc Inorganic Chemistry
▪MSc Organic Chemistry
▪MSc Physical Chemistry
▪MSc Polymer Chemistry
▪MSc Comp.Science
▪MSc.Psychology
▪MSc Physics
▪MSc Environment Science
      & Management
▪MSc Environment Science
      & Disaster Management
▪MA Politics & IR
▪MA Politics & HR
▪MA Politics(Public Policy
      & Governance)
▪MA Economics
▪MA Malayalam
▪MA English
▪MA Social Work in
     Disability Studies & Action
▪MA in Gandhian Studies
▪MA in Devlpmt.Studies
▪MA History
▪MA Anthropology
▪Master of Tourism &
     Travel Management
▪M.E.d.
▪LLM
▪Master of Physical
     Education & Sports
▪MBA

⏩അപേക്ഷ സമർപ്പിക്കേണ്ട  അവസാന  തീയതി
2020 മാർച്ച്‌ 20

⏩പരീക്ഷ കേന്ദ്രങ്ങൾ
തിരുവനന്തപുരം, കോട്ടയം,കൊച്ചി, കോഴിക്കോട്

⏩രജിസ്ട്രേഷൻ ഫീ
ജനറൽ- ₹1100
എസ്.സി/എസ്.ടി- ₹550                                                                                                                                                                                                                                                                                        ♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,9400525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup
https://chat.whatsapp.com/Bm99e5UbXVrERTsbEe6cMA

👉Akshaya Website
www.akshayamalappuram.com

👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.